കനവിന്‍റെ ജാലക ചില്ലയില്‍ നിന്നൊരു അഴകിന്‍റെ അഴകിനെ കണ്ടുമുട്ടി .......
അറിയില്ലെങ്കിലും അറിയാതെ ഞാനെന്‍റെ സ്വന്തമാക്കി ...
അവളറിയാതെ എന്‍റെതു മാത്രമാക്കി....
ആദ്യമായ് തന്നോരീ നോട്ടത്തിലെന്നോ ,
ഞാന്‍ കണ്ട സ്വപ്നത്തിന്‍ രൂപമെന്ന് തോന്നും..
അത്രയ്ക്ക് സുന്ദരമാം സ്വപ്നം .......
അറിയില്ലിനീ അവളെന്‍റെ മാനസ-
ചില്ലയില്‍ തങ്ങി നില്‍കെ ..
ഈ കൊച്ചു സ്നേഹത്തിന്‍ മധുര നൊമ്പരം................
No comments:
Post a Comment