Wednesday, October 20, 2010

നിനക്കായ് മാത്രം .............

പോയ കാലത്തിന്റെ സുഖമുള്ള നോവുകള്‍ ,

 അന്നെപ്പോഴോ നീ പറഞ്ഞ വാക്കുകള്‍ ,

കരളില്‍ കൊരുത്തു ഞാന്‍,,, 

പിന്നെ കടലാസില്‍ കുറിച്ചു നിനക്കായ് 

നിനക്കായ് മാത്രം .............

1 comment:

  1. പോയ കാലത്തിന്റെ സുഖമുള്ള ഓര്‍മ്മക്ക്...
    ഓര്‍മ്മകള്‍ ഇച്ചിരിയേ ഉള്ളൊ...!?

    ആശംസകള്‍.....

    ReplyDelete